You Searched For "പ്രതി റിജോ ആന്റണി"

ഒരു മാസത്തിലേറെ സമയം എടുത്ത് ആസൂത്രണം ചെയ്ത് കവര്‍ച്ച;  പൊലീസ് ഇരുട്ടില്‍തപ്പുന്നുവെന്ന വാര്‍ത്ത പ്രചരിക്കുമ്പോള്‍ ഞായറാഴ്ചയും ഒഴിവില്ലാതെ പൊലീസ്; വീട്ടുമുറ്റത്ത് റിജോ നില്‍ക്കുമ്പോള്‍ പൊലീസെത്തുന്നത് കണ്ട് ആദ്യം ഞെട്ടി; തെളിവെടുപ്പിന് ഇറക്കിയപ്പോള്‍ അബദ്ധം പറ്റിയെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടി;  ബാങ്കിലെ കവര്‍ച്ചാ ശ്രമം പുനരാവിഷ്‌കരിച്ച് പൊലീസ്
സ്‌കൂട്ടറില്‍ പ്രതി പോകുന്നതിന്റെ സിസിടിവി ദൃശ്യം കാണിച്ച് ഇങ്ങനെ ഒരാളെ അറിയുമോ എന്ന ചോദ്യം; തൊട്ടടുത്ത റിജോയുടെ വീട്ടില്‍ ഇത്തരത്തില്‍ ഒരു സ്‌കൂട്ടറുണ്ടെന്ന പ്രദേശവാസിയായ സ്ത്രീയുടെ മറുപടി; പൊലീസ് വീട്ടിലെത്തിയപ്പോള്‍ തെളിവായി ആ ഷൂവും; പെരുന്നാളിന് പോയപ്പോള്‍ മറ്റൊരു സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് സംഘടിപ്പിച്ചു; മോഷണത്തിന് ദിവസങ്ങള്‍ നീണ്ട ആസൂത്രണം